Puthenchira Govt Ayurveda Hospital is best for authentic treatment. Doctorമാര്‍ വളരെ patient ആയിട്ട് കേട്ട് മരുന്ന് തരും. Panchakarma ചെയ്തപ്പോള്‍ body ഒരുപാട് light ആയി. Fees കുറവാണ്, care കൂടുതലാണ്. Govt hospital ആണെങ്കിലും maintenance ഒക്കെ നല്ലതാണ്. 5 star recommend ചെയ്യുന്നു.
1 review